കഥ സംഘടിപ്പിക്കുക | നാരായൺ സേവാ സൻസ്ഥാൻ | ഇന്ത്യയിലെ #1 NGO
  • +91-7023509999
  • 78293 00000
  • info@narayanseva.org
no-banner

നല്ലത് ചെയ്യുക & നന്നായി പെരുമാറുക

നിങ്ങൾ എന്താണോ, അത് നിങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനം ആണ്, നിങ്ങൾ എന്താകുന്നുവോ അത് ദൈവത്തിനുള്ള നിങ്ങളുടെ സമ്മാനം ആണ്.

കഥക്കുള്ള അപേക്ഷ

ഭിന്ന ശേഷിക്കാർക്ക് ആരോഗ്യ പരിപാലനം നൽകുന്നതിനോടൊപ്പം, നമ്മുടെ ഇതിഹാസങ്ങളിലും വേദഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കുന്നതിലും വാണിജ്യേതര സ്ഥാപനമായ (NGO) Narayan Seva Sansthan ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തുടനീളവും വിദേശത്തും മാനവികതയുടെ സന്ദേശം സമയാസമയങ്ങളിൽ പ്രചരിപ്പിക്കാൻ NGO രാമായണം, പുരാണങ്ങൾ എന്നിവയുടെ വ്യാഖ്യാനങ്ങൾ സംഘടിപ്പിക്കുന്നു. നിങ്ങളുടെ നഗരം/പട്ടണം/ഗ്രാമത്തിൽ അത് സംഘടിപ്പിക്കാം. ശ്രീമദ് ഭാഗവത കഥ, നാനി ബൈറോ മയേറോ, ശ്രി രാം കഥ, കഥ ജ്ഞാന യജ്ഞ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ പിന്തുണയോടെ നിങ്ങൾ സംഘടിപ്പിക്കുന്ന ദൈവിക ഐതിഹ്യങ്ങളിൽ (കഥകളിൽ) ഉൾപ്പെടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി വിളിക്കുക +91 9929599999.

 

ഞങ്ങളുടെ പേര് കേട്ട കാഥികർ
നിങ്ങൾക്ക് കഥ സംഘടിപ്പിക്കണമെങ്കിൽ

    Please fill the captcha below*:captcha

    ചിത്ര ഗാലറി
    ചാറ്റ് ആരംഭിക്കുക