ഇന്ത്യയിൽ ഫിസിയോതെറാപ്പി സെൻ്റർ തുറക്കുക | നാരായൺ സേവാ സൻസ്ഥാൻ
  • +91-7023509999
  • +91-294 66 22 222
  • info@narayanseva.org
  • Home
  • Partner With Us
  • ഫിസിയോതെറാപ്പി കേന്ദ്രം തുറക്കുക

ഫിസിയോതെറാപ്പി കേന്ദ്രം തുറക്കുക

നിങ്ങളുടെ നഗരത്തിൽ ഞങ്ങളുടെ സ്ഥാപനത്തിന്റെ ഒരു ബ്രാഞ്ച് തുടങ്ങി ഞങ്ങളുടെ വിവിധ “സൗജന്യ” സേവന പ്രവർത്തനങ്ങൾ അതിലൂടെ നടപ്പിലാക്കാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങളുടെ നഗരത്തിലും ചുറ്റുമുള്ള സാധ്യമായ ദാതാക്കൾ/സംഭാവന ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്ന് പണം/ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് എന്നീ രൂപത്തിൽ സംഭാവന തുക കൈപ്പറ്റാൻ നിങ്ങൾക്ക് സഹായകരമാകാനായി ഞങ്ങളുടെ സ്ഥാപനത്തിൽ നിന്ന് രസീതും വാങ്ങാം. നിങ്ങൾ ചെയ്യുന്ന ഈ പുണ്യ പ്രവർത്തിക്ക് നിങ്ങളെയും കുടുംബാംഗങ്ങളെയും ഈശ്വരനും ഈ സാധു ജനങ്ങളും എന്നും അനുഗ്രഹിക്കും.

താഴെ പറഞ്ഞിരിക്കുന്ന എളുപ്പത്തിലുള്ള ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഫിസിയോതെറാപ്പി കേന്ദ്രം തുടങ്ങാം

 

Step

01

ഞങ്ങളുടെ ടീമുമായി ബന്ധപ്പെടാൻ താഴെ തന്നിരിക്കുന്ന ഫോം പൂരിപ്പിക്കുക.

Step

02

നിങ്ങളുടെ തിരിച്ചറിയൽ രേഖകളും മറ്റ് രേഖകളും സബ്മിറ്റ് ചെയ്യുക.

Step

03

Narayan Seva Sansthan ടീം സ്ഥല പരിശോധന നടത്തും.

Step

04

ഫിസിയോതെറാപ്പി ഉപകരണങ്ങൾ സജ്ജീകരിക്കുക.

Step

05

Narayan Seva Sansthan ഡോക്ടർമാരെ നിയമിക്കുന്നു.

Step

06

ആവശ്യമുള്ളവർക്കായി സൗജന്യ ഫിസിയോതെറാപ്പി കേന്ദ്രത്തിന്റെ ഉദ്ഘാടനം.
അപേക്ഷ ഫോം

    Please fill the captcha below*:captcha

    ആനുകൂല്യങ്ങൾ

    ശ്രേഷ്ഠമായ പ്രവൃത്തിക്കുള്ള നിങ്ങളുടെ നഗരത്തിലെ സാമൂഹിക അംഗീകാരം

     

    നാരായൺ സേവാ സൻസ്ഥാൻ്റെ അനുമോദനം

    നിങ്ങളുടെ പ്രദേശത്തെ ആവശ്യക്കാരെയും രോഗികളെയും സഹായിക്കുക

    നിങ്ങളുടെ പ്രദേശത്ത് തൊഴിൽ സൃഷ്ടിക്കാൻ സഹായിക്കുക.